Government HSS Punalur

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ,
പുനലൂർ

2026 ഫെബ്രുവരി 27 വെള്ളിയാഴ്ച  രാവിലെ 9.00 മുതൽ

ഉദ്ഘാടനം

ശ്രീ. എം. എ. രാജഗോപാൽ

(നഗരസഭാ ചെയർപേഴ്സൺ)

മുഖ്യാതിഥി

ശ്രീ. എം. ജി. രാജമാണിക്യം IAS

(സ്പെഷ്യൽ സെക്രട്ടറി, റവന്യൂ ദേവസ്വം വകുപ്പ്)

സ്വാഗതം

മാന്യരേ,

പുനലൂർ സർക്കാർ ഹയർ സെക്കന്ററി സ്കൂളിന്റെ 121-ാമത് വാർഷിക പരിപാടികൾ 2026 ഫെബ്രുവരി 27 വെള്ളി യാഴ്ച നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുകയാണ്.

ഇക്കഴിഞ്ഞ ദേശീയ – സംസ്ഥാന – ജില്ലാ സ്കൂൾ ശാസ്ത്ര – കലാ – കായികമേളയിൽ മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികളെ അനുമോദിക്കുന്നതോടൊപ്പം സ്തുത്യർ ഹമായ സേവനം അനുഷ്ഠിച്ച് സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ബിന്ദു ഉമ്മൻ, വിനോദ് വൈ., മൈഥിലി കെ. എന്നിവർക്ക് തദവസരത്തിൽ യാത്രയയപ്പ് നൽകുകയാണ്. വാർഷികാഘോഷങ്ങളുടെയും സ്കൂൾ വെബ് സൈറ്റിന്റേയും ഉദ്ഘാടനം പുനലൂർ നഗരസഭാ ചെയർപേഴ്സൺ ശ്രീ. എം. എ. രാജഗോപാൽ നിർവ്വഹിക്കുന്നു.
റവന്യൂ ദേവസ്വം വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായ ശ്രീ. എം. ജി. രാജമാണിക്യം ഐ.എ.എസ്. മുഖ്യാതിഥിയായ ഈ വാർഷികാഘോഷങ്ങളുടെ നിറവിലേക്ക് താങ്കളെ ഹൃദയ പൂർവ്വം സ്വാഗതം ചെയ്യുന്നു.

എന്ന്,
സ്നേഹാദരങ്ങളോടെ

ആർ. പ്രസാദ്

പി.ടി.എ. പ്രസിഡന്റ്

ജയഹരി പി.

പ്രിൻസിപ്പാൾ

സിന്ധു എസ്.

വൈസ് പ്രിൻസിപ്പാൾ

ശുഭേന്ദു കെ. എസ്.

ജനറൽ കൺവീനർ

അഡ്വ. കാവ്യ നസീർ

എസ്.എം.സി., ചെയർമാൻ

ഡോ. ഷെബീർ എം.

സ്റ്റാഫ് സെക്രട്ടറി

യാസീന എസ്.

സ്കൂൾ ചെയർപേഴ്സൺ

സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച് സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർ

ശ്രീമതി ബിന്ദു ഉമ്മൻ

HSS അധ്യാപിക

ശ്രീ. വിനോദ് വൈ.

HSS അധ്യാപകൻ

ശ്രീമതി മൈഥിലി കെ.

HS അധ്യാപിക