ghss_punalur

വിജ്ഞാനത്തിലൂടെ ഭാവി നിർമ്മിക്കുക

വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനായി രൂപപ്പെടുത്തിയ പഠനലക്ഷ്യങ്ങളും മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സമീപനവും

Vision

അറിവും മൂല്യബോധവും സാമൂഹിക ഉത്തരവാദിത്വവും ഉള്ള ഉത്തരവാദിത്തമുള്ള പൗരന്മാരെ രൂപപ്പെടുത്തുക.

Mission

ഗുണമേന്മയുള്ള വിദ്യാഭ്യാസം, സമഗ്ര വികസനം, സാമൂഹിക പ്രതിബദ്ധത എന്നിവ ഉറപ്പാക്കുകയാണ് ഞങ്ങളുടെ ദൗത്യം.

ഹൈസ്കൂൾ വിഭാഗം (Std V – X)

കുട്ടികളുടെ ബൗദ്ധികവും സർഗ്ഗാത്മകവുമായ കഴിവുകൾ വളർത്തുന്നതിന് ഊന്നൽ നൽകുന്ന പാഠ്യപദ്ധതി.

  • SCERT പാഠ്യപദ്ധതി

    കേരള സംസ്ഥാന സിലബസ് അനുസരിച്ചുള്ള ആധുനികവും സമഗ്രവുമായ പഠന രീതികൾ.

  • തുടർച്ചയായ മൂല്യനിർണ്ണയം

    കുട്ടികളുടെ ഓരോ ഘട്ടത്തിലെയും പുരോഗതി കൃത്യമായി വിലയിരുത്തുന്നു.

  • പരീക്ഷാ പരിശീലനം

    മികച്ച വിജയത്തിനായി വിദഗ്ധ അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം

  • പ്രവർത്തനധിഷ്ഠിത പഠനം

    പഠനവിഷയങ്ങൾ പ്രായോഗികമായി ചെയ്തു പഠിക്കുന്നതിലൂടെ അറിവ് ആഴത്തിലാകുന്നു.

ഹയർ സെക്കൻഡറി വിഭാഗം (Std XI – XII)

ഉന്നത വിദ്യാഭ്യാസത്തിനായുള്ള ശക്തമായ അടിത്തറ പാകുന്ന നാലു പ്രധാന വിഭാഗങ്ങൾ.

  • സയൻസ്

    * ഫിസിക്സ്, കെമിസ്ട്രി
    * ബയോളജി, മാത്തമാറ്റിക്സ്

  • കൊമേഴ്സ്

    * അക്കൗണ്ടൻസി
    * ബിസിനസ് സ്റ്റഡീസ്
    * ഇക്കണോമിക്സ്

  • ഹ്യുമാനിറ്റീസ്

    * ഹിസ്റ്ററി,സോഷ്യോളജി
    * പൊളിറ്റിക്കൽ സയൻസ്
    * ഇക്കണോമിക്സ്

  • കമ്പ്യൂട്ടർ സയൻസ്

    * ഫിസിക്സ്
    * കെമിസ്ട്രി
    * മാത്തമാറ്റിക്സ്
    * കമ്പ്യൂട്ടർ സയൻസ്

നിങ്ങളുടെ സംശയങ്ങൾക്ക് ഞങ്ങൾ തയ്യാറാണ്

പ്രവേശനം, അക്കാദമികം, സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ അറിയാൻ ബന്ധപ്പെടൂ.