Government HSS Punalur

February 2026

Events

121 -ാമത് സ്കൂൾ വാർഷികം

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, പുനലൂർ 2026 ഫെബ്രുവരി 27 വെള്ളിയാഴ്ച  രാവിലെ 9.00 മുതൽ ഉദ്ഘാടനം ശ്രീ. എം. എ. രാജഗോപാൽ (നഗരസഭാ ചെയർപേഴ്സൺ) മുഖ്യാതിഥി ശ്രീ. എം. ജി. രാജമാണിക്യം IAS (സ്പെഷ്യൽ സെക്രട്ടറി, റവന്യൂ ദേവസ്വം വകുപ്പ്) സ്വാഗതം മാന്യരേ, പുനലൂർ സർക്കാർ ഹയർ സെക്കന്ററി സ്കൂളിന്റെ 121-ാമത് വാർഷിക പരിപാടികൾ 2026 ഫെബ്രുവരി 27 വെള്ളി യാഴ്ച നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുകയാണ്.…